Questions are the Answers (Malayalam)

Manjul Publishing
4,7
6 recenzija
E-knjiga
100
str.
Ocjene i recenzije nisu potvrđene  Saznajte više

O ovoj e-knjizi

അലൻ പീസ് (FRSA) ലോകപ്രശസ്തനായ ബോഡി ലാംഗ്വേജ് എക്സ്പെർട് ആണ്. ‘ബോഡി ലാങ്വേജ്’ എന്ന അദ്ദേഹത്തിന്റെ പ്രശംസ നേടിയ പുസ്തകം 33 ഭാഷകളിലായി നാല് മില്യൺ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ടെലിവിഷൻ സീരീസിന് 100 മില്യണിൽ കൂടുതൽ പ്രേക്ഷകർഉണ്ടായിട്ടുണ്ട്. അഞ്ച് #1 ബെസ്റ്റ് സെല്ലറുകളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം. അതിൽ Why Men Don’t Listen and Women Can’t Read Maps, ബാർബറ പീസുമായി ചേർന്നെഴുതിയ The Definitive Book of Body Language എന്നിവയും ഉൾപ്പെടുന്നു. 

ചോദ്യങ്ങൾതന്നെ ഉത്തരങ്ങൾ എന്ന പുസ്തകത്തിൽ അലൻ അദ്യമായി നെറ്റ്‌വർക്ക് മാർക്കറ്റിംഗിലെ ഏറ്റവും സവിശേഷമായ തന്ത്രങ്ങൾ അണിനിരത്തുകയാണ്. ലളിതവും, പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ളതുമായ തന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നെറ്റ്‌വർക്ക് മാർക്കറ്റിംഗിൽ ഭാവനാതീതമായ ബിസിനസ്സ് പടുത്തുയർത്താവുന്നതാണ്. ജീവിതത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്നതെങ്ങിനെയെന്ന് ഈ പുസ്തകം കാണിച്ചു തരുന്നു.

Ocjene i recenzije

4,7
6 recenzija

O autoru

നിങ്ങൾ നെറ്റ്‌വർക്ക് മാർക്കറ്റർ അല്ലെങ്കിൽപ്പോലും, ഈ അറിവ് നിങ്ങളുടെ ക്രയവിക്രയങ്ങളിലും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലും കാതലായ മാറ്റം ഉണ്ടാക്കും.

Ocijenite ovu e-knjigu

Recite nam što mislite.

Informacije o čitanju

Pametni telefoni i tableti
Instalirajte aplikaciju Google Play knjige za Android i iPad/iPhone. Automatski se sinkronizira s vašim računom i omogućuje vam da čitate online ili offline gdje god bili.
Prijenosna i stolna računala
Audioknjige kupljene na Google Playu možete slušati pomoću web-preglednika na računalu.
Elektronički čitači i ostali uređaji
Za čitanje na uređajima s elektroničkom tintom, kao što su Kobo e-čitači, trebate preuzeti datoteku i prenijeti je na svoj uređaj. Slijedite detaljne upute u centru za pomoć za prijenos datoteka na podržane e-čitače.