ചോദ്യങ്ങൾതന്നെ ഉത്തരങ്ങൾ എന്ന പുസ്തകത്തിൽ അലൻ അദ്യമായി നെറ്റ്വർക്ക് മാർക്കറ്റിംഗിലെ ഏറ്റവും സവിശേഷമായ തന്ത്രങ്ങൾ അണിനിരത്തുകയാണ്. ലളിതവും, പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ളതുമായ തന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നെറ്റ്വർക്ക് മാർക്കറ്റിംഗിൽ ഭാവനാതീതമായ ബിസിനസ്സ് പടുത്തുയർത്താവുന്നതാണ്. ജീവിതത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്നതെങ്ങിനെയെന്ന് ഈ പുസ്തകം കാണിച്ചു തരുന്നു.
നിങ്ങൾ നെറ്റ്വർക്ക് മാർക്കറ്റർ അല്ലെങ്കിൽപ്പോലും, ഈ അറിവ് നിങ്ങളുടെ ക്രയവിക്രയങ്ങളിലും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളിലും കാതലായ മാറ്റം ഉണ്ടാക്കും.