Google Calendar

4.5
3.45M അവലോകനങ്ങൾ
5B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

സമയം ലാഭിക്കാനും ഓരോ ദിവസവും പരമാവധി പ്രയോജനപ്പെടുത്താനും Google Workspace-ന്റെ ഭാഗമായ ഔദ്യോഗിക Google Calendar ആപ്പ് നിങ്ങളുടെ Android ഫോണിലോ ടാബ്‌ലെറ്റിലോ Wear OS ഉപകരണത്തിലോ ലഭ്യമാക്കൂ.
• നിങ്ങളുടെ കലണ്ടർ കാണാനുള്ള വ്യത്യസ്‌ത വഴികൾ - മാസം, ആഴ്‌ച, ദിവസം എന്നിവ അടിസ്ഥാനമാക്കിയുള്ള കാഴ്‌ചകൾക്കിടയിൽ എളുപ്പത്തിൽ മാറുക.
• Gmail-ൽ നിന്നുള്ള ഇവന്റുകൾ - ഫ്ലൈറ്റ്, ഹോട്ടൽ, സംഗീതമേള, റെസ്‌റ്റോറന്റ് റിസർവേഷനുകൾ എന്നിവയും മറ്റും നിങ്ങളുടെ കലണ്ടറിലേക്ക് സ്വയമേവ ചേർക്കുന്നു.
• Tasks - Calendar-ലെ നിങ്ങളുടെ ഇവന്റുകൾക്കൊപ്പം ടാസ്‌കുകൾ സൃഷ്ടിക്കുക, മാനേജ് ചെയ്യുക, കാണുക.
• നിങ്ങളുടെ എല്ലാ കലണ്ടറുകളും ഒരു സ്ഥലത്ത് - Exchange ഉൾപ്പെടെ നിങ്ങളുടെ ഫോണിലെ എല്ലാ കലണ്ടറുകൾക്കൊപ്പവും Google Calendar പ്രവർത്തിക്കുന്നു.
• എവിടെയായിരുന്നാലും ഇവന്റോ ടാസ്‌കോ നഷ്ടമാക്കേണ്ടതില്ല - Wear OS ഉപകരണങ്ങളിൽ, Google Calendar നിങ്ങൾക്ക് കൃത്യസമയത്ത് അറിയിപ്പ് നൽകുകയും ടൈലുകളെയും സങ്കീർണ്ണതകളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
Google Workspace-ന്റെ ഭാഗമാണ് Google Calendar. Google Workspace ഉപയോഗിച്ച് നിങ്ങൾക്കും നിങ്ങളുടെ ടീമിനും ഇനിപ്പറയുന്നവ ചെയ്യാനാകും:
• സഹപ്രവർത്തകരുടെ ലഭ്യത അതിവേഗം പരിശോധിച്ചോ അവരുടെ കലണ്ടറുകൾ ഒറ്റ കാഴ്‌ചയിൽ ലെയർ ചെയ്‌തോ മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യാൻ
• മീറ്റിംഗ് റൂമുകളോ പങ്കിട്ട ഉറവിടങ്ങളോ ഒഴിഞ്ഞിരിക്കുകയാണോ എന്ന് കാണാൻ
• ആളുകൾക്ക് മുഴുവൻ ഇവന്റ് വിശദാംശങ്ങളോ നിങ്ങൾക്ക് ഒഴിവുണ്ടെന്നോ കാണാനാകുന്നതിന് കലണ്ടറുകൾ പങ്കിടാൻ
• നിങ്ങളുടെ ലാപ്‌ടോപ്പിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ ഫോണിൽ നിന്നോ ആക്‌സസ് ചെയ്യാൻ
• വെബിൽ കലണ്ടറുകൾ പ്രസിദ്ധീകരിക്കാൻ
Google Workspace-നെക്കുറിച്ച് കൂടുതലറിയുക: https://workspace.google.com/products/calendar/
കൂടുതലറിയാൻ ഞങ്ങളെ പിന്തുടരുക:
Twitter: https://twitter.com/googleworkspace
Linkedin: https://www.linkedin.com/showcase/googleworkspace
Facebook: https://www.facebook.com/googleworkspace/
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജനു 23

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 8 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.5
3.31M റിവ്യൂകൾ
Vappan Pca
2025, ജനുവരി 11
Good
നിങ്ങൾക്കിത് സഹായകരമായോ?
Niyass, Ibrahim Kutty, driver
2024, ഡിസംബർ 8
👍🫲
നിങ്ങൾക്കിത് സഹായകരമായോ?
Ali arfan (M. Mohammed Ali)
2024, ഒക്‌ടോബർ 6
Good
നിങ്ങൾക്കിത് സഹായകരമായോ?