Google Wallet

3.9
1.78M അവലോകനങ്ങൾ
1B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ആവശ്യമായവയിലേക്ക് Google Wallet നിങ്ങൾക്ക് വേഗതയേറിയതും സുരക്ഷിതവുമായ ആക്‌സസ് നൽകുന്നു. നിങ്ങളുടെ Android ഫോൺ മാത്രം ഉപയോഗിച്ച് ഫ്ലൈറ്റ് കയറുകയും സിനിമയ്ക്ക് പോകുകയും നിങ്ങളുടെ പ്രിയപ്പെട്ട സ്റ്റോറുകളിൽ നിന്ന് റിവാർഡുകൾ നേടുകയും മറ്റും ചെയ്യൂ. നിങ്ങൾ ഓഫ്‌ലൈനിലാണെങ്കിൽ പോലും, എല്ലാം ഒരേയിടത്ത് തന്നെ പരിരക്ഷിക്കൂ.

സൗകര്യപ്രദം
നിങ്ങൾക്ക് ആവശ്യമുള്ളത് വേഗത്തിൽ നേടൂ
• നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആവശ്യമായവ ആക്‌സസ് ചെയ്യുന്നതിനുള്ള മൂന്ന് ദ്രുത വഴികൾ: വേഗത്തിലുള്ള ആക്‌സസിനായി നിങ്ങളുടെ ഫോണിന്റെ ദ്രുത ക്രമീകരണം ഉപയോഗിക്കുക, നിങ്ങളുടെ ഹോംസ്‌ക്രീനിൽ നിന്ന് Wallet ആപ്പ് തുറക്കുക അല്ലെങ്കിൽ നിങ്ങളുടെ കൈകൾ ഒഴിവില്ലാത്ത സമയങ്ങളിൽ Google Assistant ഉപയോഗിക്കുക.
• കാർഡുകൾ, ടിക്കറ്റുകൾ, പാസുകൾ എന്നിവയും മറ്റും കൊണ്ടുനടക്കുക
കൂടുതൽ കാര്യങ്ങൾ കൊണ്ടുനടക്കാവുന്ന ഒരു ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ച് ഫ്ലൈറ്റിൽ ബോർഡ് ചെയ്യുക, സംഗീതമേള കാണുക അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ട സ്റ്റോറുകളിൽ നിന്ന് റിവാർഡുകൾ നേടുക
• നിങ്ങൾക്ക് ആവശ്യമുള്ളത്, ആവശ്യമുള്ളപ്പോൾ തന്നെ
നിങ്ങൾക്ക് ആവശ്യമുള്ളത്, ആവശ്യമുള്ളപ്പോൾ തന്നെ നിർദ്ദേശിക്കാൻ നിങ്ങളുടെ Wallet-ന് കഴിയും. യാത്രാ ദിവസം നിങ്ങളുടെ ബോർഡിംഗ് പാസിനായി ഒരു അറിയിപ്പ് നേടാം, അതിനാൽ നിങ്ങൾക്ക് ഇനി ഒരിക്കലും നിങ്ങളുടെ ബാഗിൽ തപ്പി നടക്കേണ്ടി വരില്ല.

സഹായകരം
Google-ൽ ഉടനീളം തടസ്സരഹിതമായ സമന്വയം
• ഫ്ലൈറ്റ് അപ്‌ഡേറ്റുകളും ഇവന്റ് അറിയിപ്പുകളും പോലുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ Calendar-ഉം Assistant-ഉം അപ് ടു ഡേറ്റ് ആയി നിലനിർത്താൻ നിങ്ങളുടെ Wallet സമന്വയിപ്പിക്കുക
• Maps-ലും Shopping-ലും മറ്റും നിങ്ങളുടെ പോയിന്റ് ബാലൻസുകളും ലോയൽറ്റി ആനുകൂല്യങ്ങളും കണ്ട് സ്‌മാർട്ടായി ഷോപ്പ് ചെയ്യുക
ഞൊടിയിടയിൽ ആരംഭിക്കൂ
• നിങ്ങൾ Gmail-ൽ സംരക്ഷിച്ചിട്ടുള്ള കാർഡുകൾ, ബോർഡിംഗ് പാസുകൾ, ലോയൽറ്റി കാർഡുകൾ എന്നിവയും മറ്റും ഇംപോർട്ട് ചെയ്യാനുള്ള കഴിവുള്ളതിനാൽ സജ്ജീകരണം തടസ്സരഹിതമാണ്.
എവിടെയായിരുന്നാലും അപ്പപ്പോൾ അറിഞ്ഞുകൊണ്ടിരിക്കൂ
• Google Search-ൽ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ ഉപയോഗിച്ച്, ഫ്ലൈറ്റുകളിൽ ബോർഡ് ചെയ്യുന്നത് എളുപ്പമാക്കുക. ഗേറ്റിലെ മാറ്റങ്ങൾ അല്ലെങ്കിൽ അപ്രതീക്ഷിതമായി ഫ്ലൈറ്റിന്റെ സമയത്തിലുണ്ടാകുന്ന കാലതാമസം എന്നിവയെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ Google Wallet-ന് കഴിയും.

സുരക്ഷിതവും സ്വകാര്യവും
സുരക്ഷിതമായി എല്ലാം കൊണ്ടുനടക്കാവുന്ന മാർഗ്ഗം
• ആവശ്യമായവയെല്ലാം പരിരക്ഷിക്കുന്നതിന്, Google Wallet പൂർണ്ണമായും സുരക്ഷയും സ്വകാര്യതയും തരുന്ന വിധം നിർമ്മിച്ചിരിക്കുന്നു.
Android സുരക്ഷയിൽ നിങ്ങൾക്ക് വിശ്വസിക്കാം
• 2-ഘട്ട പരിശോധിച്ചുറപ്പിക്കൽ, എന്റെ ഫോൺ കണ്ടെത്തുക, വിദൂരമായി ഡാറ്റ മായ്‌ക്കൽ എന്നിവ പോലുള്ള വിപുലമായ Android സുരക്ഷാ ഫീച്ചറുകൾ ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റയും ആവശ്യമായവയും സുരക്ഷിതമായി സൂക്ഷിക്കുക.
നിങ്ങളുടെ ഡാറ്റയുടെ നിയന്ത്രണം നിങ്ങൾക്കാണ്
• അനുയോജ്യമായ അനുഭവത്തിനായി Google ഉൽപ്പന്നങ്ങളിലുടനീളം വിവരങ്ങൾ പങ്കിടണോയെന്ന് ഓപ്റ്റ് ഇൻ ചെയ്യാൻ, 'ഉപയോഗിക്കാൻ എളുപ്പമുള്ള സ്വകാര്യതാ നിയന്ത്രണങ്ങൾ' നിങ്ങളെ അനുവദിക്കുന്നു.

എല്ലാ Android ഫോണുകളിലും (Pie 9.0+) Google Wallet ലഭ്യമാണ്.

ഇനിയും ചോദ്യങ്ങളുണ്ടോ? support.google.com/wallet സന്ദർശിക്കുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജനു 8

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
വ്യക്തിപരമായ വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിവയും മറ്റ് 2 എണ്ണവും
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 8 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.0
1.74M റിവ്യൂകൾ