Dynamic Memory English Speaking Course

4,2
4 recenzie
E‑kniha
395
Počet strán
Hodnotenia a recenzie nie sú overené  Ďalšie informácie

Táto e‑kniha

 ഡൈനാമിക് മെമ്മറി ഇംഗ്ലീഷ് സ്പീകിംഗ് കോഴ്സ്


• ഇംഗ്ലീഷ് പഠിക്കുവാനുള്ള ടെക്നിക് - (മെമ്മറി) ഓർമ്മശക്തി, ഗുരു ബിശ്വരൂപ് റായ് ചൗധരിയുടെ ഇംഗ്ലീഷ് പഠിക്കുവാനുള്ള ആധുനിക ടെക്നിക് താങ്കളിൽ ആത്മവിശ്വാസത്തോടൊപ്പം ഇംഗ്ലീഷ് അഭ്യസിക്കുവാനുള്ള തീവ്ര ഇച്ഛയും ഉാക്കും.

• ഇംഗ്ലീഷ് വ്യാകരണവും തർജ്ജമയും സന്ദർഭങ്ങൾക്കനുസരിച്ചുള്ള സംഭാഷണവും. 

• ആഴ്ചകൾ, മാസങ്ങളുടെ ചേരുകൾ, ഒന്നുമുതൽ നൂറു വരെ എണ്ണുന്നതിന്‍റെ ശരിയായ ഉച്ചാരണവും അഭിവാദനം, നന്ദി, ആശംസകൾ, ദുഃഖം മുതലായവ പ്രകടിപ്പിക്കുന്ന വാക്യങ്ങളും.

• പദനിർമ്മാണവും പദസഞ്ചയവും. 

• തർജ്ജമയുടെ ഒരു പ്രത്യേകം ഭാഗം.

• സാധാരണ ചെയ്യുന്ന സംഭാഷണങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പദവിന്യാസങ്ങളിൽ കൂടുതൽ ശ്രദ്ധ. 

• ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം വ്യാവഹാരികമായ നിഘു.

• പുസ്തകത്തിന്‍റെ അവസാനത്തിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുവാനുള്ള റ്റിപ്സ്. 

• കൂടാതെ, ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനുള്ള വി.സി.ഡി. സൗജന്യമായി.


മനുഷ്യ ജീവിതത്തിന്‍റെ ഏറ്റവും വലിയ രഹസ്യമാണ് മനുഷ്യ മസ്തിഷ്ക്കത്തിന്‍റെ അനന്തമായ കാർയ്യക്ഷമത. മസ്തിഷക്കമെന്നത് ഒരു സാധാരണ അംഗമല്ല, പിന്നെയോ, ജീവിതത്തെ അത്യുന്നത സ്ഥാനത്തിലേക്ക് നയിക്കുന്ന മാദ്ധ്യമമാണ്. ബിശ്വരൂപുടെ ഈ പ്രകടനം മാനവ സഭ്യതക്കെല്ലാം നഷ്ടമായിട്ടില്ലെന്ന് തെളിയിക്കുന്നു.


Hodnotenia a recenzie

4,2
4 recenzie

O autorovi

 

Ohodnoťte túto elektronickú knihu

Povedzte nám svoj názor.

Informácie o dostupnosti

Smartfóny a tablety
Nainštalujte si aplikáciu Knihy Google Play pre AndroidiPad/iPhone. Automaticky sa synchronizuje s vaším účtom a umožňuje čítať online aj offline, nech už ste kdekoľvek.
Laptopy a počítače
Audioknihy zakúpené v službe Google Play môžete počúvať prostredníctvom webového prehliadača v počítači.
Čítačky elektronických kníh a ďalšie zariadenia
Ak chcete tento obsah čítať v zariadeniach využívajúcich elektronický atrament, ako sú čítačky e‑kníh Kobo, musíte stiahnuť príslušný súbor a preniesť ho do svojho zariadenia. Pri prenose súborov do podporovaných čítačiek e‑kníh postupujte podľa podrobných pokynov v centre pomoci.