• ഇംഗ്ലീഷ് പഠിക്കുവാനുള്ള ടെക്നിക് - (മെമ്മറി) ഓർമ്മശക്തി, ഗുരു ബിശ്വരൂപ് റായ് ചൗധരിയുടെ ഇംഗ്ലീഷ് പഠിക്കുവാനുള്ള ആധുനിക ടെക്നിക് താങ്കളിൽ ആത്മവിശ്വാസത്തോടൊപ്പം ഇംഗ്ലീഷ് അഭ്യസിക്കുവാനുള്ള തീവ്ര ഇച്ഛയും ഉാക്കും.
• ഇംഗ്ലീഷ് വ്യാകരണവും തർജ്ജമയും സന്ദർഭങ്ങൾക്കനുസരിച്ചുള്ള സംഭാഷണവും.
• ആഴ്ചകൾ, മാസങ്ങളുടെ ചേരുകൾ, ഒന്നുമുതൽ നൂറു വരെ എണ്ണുന്നതിന്‍റെ ശരിയായ ഉച്ചാരണവും അഭിവാദനം, നന്ദി, ആശംസകൾ, ദുഃഖം മുതലായവ പ്രകടിപ്പിക്കുന്ന വാക്യങ്ങളും.
• പദനിർമ്മാണവും പദസഞ്ചയവും.
• തർജ്ജമയുടെ ഒരു പ്രത്യേകം ഭാഗം.
• സാധാരണ ചെയ്യുന്ന സംഭാഷണങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പദവിന്യാസങ്ങളിൽ കൂടുതൽ ശ്രദ്ധ.
• ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം വ്യാവഹാരികമായ നിഘു.
• പുസ്തകത്തിന്‍റെ അവസാനത്തിൽ ഓർമ്മശക്തി വർദ്ധിപ്പിക്കുവാനുള്ള റ്റിപ്സ്.
• കൂടാതെ, ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനുള്ള വി.സി.ഡി. സൗജന്യമായി.
മനുഷ്യ ജീവിതത്തിന്‍റെ ഏറ്റവും വലിയ രഹസ്യമാണ് മനുഷ്യ മസ്തിഷ്ക്കത്തിന്‍റെ അനന്തമായ കാർയ്യക്ഷമത. മസ്തിഷക്കമെന്നത് ഒരു സാധാരണ അംഗമല്ല, പിന്നെയോ, ജീവിതത്തെ അത്യുന്നത സ്ഥാനത്തിലേക്ക് നയിക്കുന്ന മാദ്ധ്യമമാണ്. ബിശ്വരൂപുടെ ഈ പ്രകടനം മാനവ സഭ്യതക്കെല്ലാം നഷ്ടമായിട്ടില്ലെന്ന് തെളിയിക്കുന്നു.