സംഗീതം MP3 Music Player Lite

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.5
881K അവലോകനങ്ങൾ
100M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 12
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഒരു നിശ്ചിത കാലത്തേക്ക് സൗജന്യം! ഇപ്പോൾ ഡൗൺലോഡ് ചെയ്യൂ!

ഒരൊറ്റ ആപ്പിനുള്ളിൽ നിന്നുതന്നെ YouTube, MP3-കൾ എന്നിവയിൽ നിന്ന് സംഗീതവും വീഡിയോകളും പ്ലേചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന അനുയോജ്യമായ ഒരു തേർഡ് പാർട്ടി എ‌പിഐ ക്ലയന്റാണ് MixerBox! (ഇതൊരു MP3 / വീഡിയോ ഡൗൺലോഡർ ആപ്പല്ല)

► ഓട്ടോമാറ്റിക് പ്ലേലിസ്റ്റ് - നിങ്ങളുടെ ഫെയ്‌സ്‌ബുക്ക് ലൈക്കുകളിൽ നിന്നും ഷെയറുകളിൽ നിന്നുമുള്ള തൽക്ഷണ ഇഷ്ടാനുസൃത പ്ലേലിസ്റ്റ്

► ഫ്രണ്ട്‌സ് മ്യൂസിക് ഡിസ്ക്കവറി - നിങ്ങളുടെ ഫെയ്‌സ്‌ബുക്ക് സുഹൃത്തുക്കളുടെ മികച്ച പ്ലേലിസ്റ്റുകൾ കണ്ടെത്തുക, പ്ലേ ചെയ്യുക, സബ്‌സ്ക്രൈബുചെയ്യുക

►വിവിധ ടിവി ഷോകളും മൂവികളും: റിയാലിറ്റി ഷോകൾ, ഡോക്യുമെന്ററി ഷോകൾ, ആക്ഷൻ മൂവികൾ, സയൻസ് ഫി സിനിമകൾ, ഹൊറർ മൂവികൾ ...

► നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ഒന്നിലധികം സ്ട്രീമിംഗ് ടിവി ചാനലുകൾ (ഫോക്സ്, എൻ‌ബി‌സി, ടി‌എൽ‌സി മുതലായവ)

► നിർത്താതെ പ്ലേചെയ്യുക - ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ നിരവധി സേവനങ്ങളിൽ നിന്ന് സംഗീതവും വീഡിയോകളും നിർത്താതെ പ്ലേചെയ്യുക!

► പ്ലേ ലിസ്റ്റ് ഓഫ് ദി ഡേ - എല്ലാ ദിവസവും നിങ്ങളുടെ പോക്കറ്റിൽ പുതിയൊരു പ്ലേലിസ്റ്റ്

► ദശലക്ഷക്കണക്കിനു സംഗീത വീഡിയോകൾ - ലോകമെമ്പാടുനിന്നുമുള്ള ദശലക്ഷക്കണക്കിനു സംഗീത വീഡിയോകളും കൂടാതെ അജ്ഞാത ഗായകരുടെ പ്രകടനങ്ങളും അനായാസം ആസ്വദിക്കൂ

► സമന്വയിപ്പിക്കൽ - നിങ്ങളുടെ ഉപകരണങ്ങളിലുടനീളം പ്ലേലിസ്റ്റുകൾ സ്വയമേവ സമന്വയിപ്പിക്കുക

==========DISCLAIMER==========
This is NOT an official app from the various media services, and this is only an unofficial 3rd-party client that complies with their 3rd party API terms of service. This app is NOT an affiliated nor related product of those services. Per their API developer terms: https://developers.google.com/youtube/terms/branding-guidelines - "You do not need special approval to use YouTube APIs or to promote API functionality in your application" provided that the guidelines are followed.
Besides, there are some television programs (e.g. Liberty Times, GYAO!, Japanese Government Internet TV) are hosted on our own streaming platform (non-YouTube platform) under permission from the respective publishers.

=====COPYRIGHT INFORMATION=====
All videos are provided by the public third-party media service YouTube. All trademarks and copyrights belong to their respective owners and are used here under the terms of Fair Use and the Digital Millennium Copyrights Act (DMCA).

Since "MixerBox OnePlayer Lite" simply links to content on their service via their 3rd Party Developer API, "MixerBox OnePlayer Lite" does not have any direct control of their content. If there are any content that may infringe upon anyone's copyrights, the following link can be used to report the content:

http://www.youtube.com/t/dmca_policy

If you have any further questions, please feel free to contact us at: [email protected]
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഓഗ 17

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ കൂടാതെ ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.5
823K റിവ്യൂകൾ
rini vimal
2021, ജൂൺ 3
good
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

- Fixed prior bugs and problems to help improve music playback experience.
If you have any problems regarding MixerBox, please visit our MixerBox fan page. We will try to reply as soon as possible. Feel free to rate us and leave a comment, so we can better help you!