പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
3.5star
7.78M അവലോകനങ്ങൾinfo
100M+
ഡൗൺലോഡുകൾ
PEGI 18
info
ഈ ആപ്പിനെക്കുറിച്ച്
ഡേറ്റ് ചെയ്യുവാന് 30 ബില്ലിയൻ മാച്ചസ് ഉള്ള Tinder® പുതിയ ആളുകളുമായി സന്ധിക്കുവാനുള്ള ലോകത്തിലെ ഏറ്റവും ലോകപ്രിയ ആപ്പാണ് . നിങ്ങൾക്ക് ഏറ്റവും വിശ്വസിക്കാവുന്ന സന്തതസഹചാരിയായി ഞങ്ങളെ നിങ്ങൾക്ക് കരുതാം - നിങ്ങൾ എവിടെ പോയാലും , ഞങ്ങൾ കൂടെ ഉണ്ടാകും . നിങ്ങൾക്ക് പുതിയ ആളുകളെ സന്ധിക്കുവാൻ, നിങ്ങളുടെ സോഷ്യൽ നെറ്റ്വർക്ക് വ്യാപിപ്പിക്കുവാൻ, നിങ്ങൾ യാത്ര ചെയ്യുമ്പോൾ ലോക്കൽ ആയിട്ടുള്ള ആളുകളെ പരിചയപ്പെടുവാൻ അതുമല്ലെങ്കിൽ ഇന്നിനെ അടുത്തറിയുവാൻ ആണെങ്കിൽ, നിങ്ങൾ എത്തിയിരിക്കുന്നത് ശരിയായ സ്ഥലത്താണ് . ”ലോകത്തിലെ ഹോട്ടസ്റ്റ് ആപ്പ്” എന്ന് ഞങ്ങൾ അറിയപ്പെടുവാൻ ഒരു കാരണമുണ്ട്: ഞങ്ങള്‍ 26 മില്യൺ മാച്ചസ് ദിവസവും ബന്ധിപ്പിക്കുന്നു. എത്ര ഡേറ്റിംഗ് ആപ്പുകൾ അത് ചെയ്യുന്നുണ്ട് ?
മാച്ച്. ചാറ്റ്. ഡേറ്റ്. Tinder (ടിന്‍റര്‍) ലളിതവും രസകരവുമാണ്- ഒരാളെ ഇഷ്ടപ്പെടുവാൻ സ്വൈപ് റൈറ്റ് ഫീച്ചർ ഉപയോഗിക്കൂ, പാസ്സ് ചെയ്യുവാൻ സ്വൈപ് ലെഫ്ട് ഫീച്ചർ ഉപയോഗിക്കൂ. നിങ്ങളെ ആരെങ്കിലും തിരിച്ചും ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, അത് ഒരു മാച്ച് ആണ്! ഞങ്ങൾ ഡബിൾ ഓപ്റ്റ്-ഇന്‍ കണ്ടുപിടിച്ചതിനാൽ പൊതുവായ താൽപ്പര്യം ഉള്ള രണ്ടുപേർ മാത്രമേ മാച്ച് ആകൂ. ടെന്‍ഷന്‍ ഇല്ല. നിരാകരണം ഇല്ല. നിങ്ങൾക്ക് താല്പര്യം ഉള്ള പ്രൊഫൈൽ നോക്കൂ, നിങ്ങൾക്ക് മാച്ച് ആകുന്നവരുമായി ഓൺലൈൻ ചാറ്റ് ചെയ്യൂ. ഇനി നിങ്ങളുടെ ഫോൺ മാറ്റി വെച്ച് യാഥാർഥ്യത്തിലേക്ക് കടന്നുചെന്ന് പുതിയൊരു ലോകത്തെ ആശ്ലേഷിക്കു.
ഇനി നമുക്ക് തുടങ്ങാം. ഒരുകാര്യം മറക്കേണ്ട , സംശയം തോന്നിയാൽ വലത്തേക്ക് സ്വൈപ് ചെയ്യൂ. ഞങ്ങളെ വിശ്വസിക്കാം. കൂടുതൽ ഓപ്ഷനുകൾ നിങ്ങൾക്കുണ്ടെങ്കിൽ ജീവിതം കൂടുതൽ മനോഹരമാകും.
Tinder-ലേക്കു സ്വാഗതം - ലോകത്തെ ഏറ്റവും വലിയ, ഹോട്ടസ്റ്റായ, സിംഗിള്‍സിന്‍റെ കമ്മ്യൂണിറ്റി. മടിച്ചു നിൽക്കാതെ കടന്നുവരൂ.
കൂടുതൽ ഫീച്ചറുകൾ? അതൊരു PLUS ആണ് ഇനിപ്പറയുന്ന പ്രീമിയം സവിശേഷതകള്‍ ഉള്ള Tinder Plus® -ലേക്ക് അപ്ഗ്രേഡ് ചെയ്യൂ: അണ്‍ലിമിറ്റഡ് ലൈക്ക്സ് –അങ്ങനെ നിങ്ങളുടെ ഹൃദയത്തിന്‍റെ ഭാഷ കൈമാറാന്‍ നിങ്ങള്‍ക്ക് സ്വൈപ് റൈറ്റ് സവിശേഷത ഉപയോഗിക്കാം, ലോകമെമ്പാടുമുള്ള സിംഗിള്‍സുമായി ചാറ്റ് ചെയ്യാനുള്ള അനുവാദം, പുനരാലോചന വഴി ഒരാള്‍ക്ക് മറ്റൊരു ചാന്‍സുകൂടി കൊടുക്കല്‍, 30 മിനിറ്റത്തേക്ക് നിങ്ങളുടെ ഏരിയായിലെ ടോപ് പ്രൊഫൈല്‍ ആകാനുള്ള ഒരു സൗജന്യ ബൂസ്റ്റ് ഓരോ മാസവും, ഒപ്പം മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കാനുള്ള അധിക സൂപ്പര്‍ ലൈക്കുകള്‍.
സുവർണ്ണ പരിഗണന സ്വന്തമാക്കൂ ഫസ്റ്റ് ക്ലാസ് അനുഭവത്തിനായി Tinder Gold™-ലേക്ക് അപ്ഗ്രേഡ് ചെയ്യൂ . അനുവാദം, പുനരാലോചന, അണ്‍ലിമിറ്റഡ് ലൈക്കുകൾ, ഓരോ ദിവസവും അഞ്ച് സൂപ്പർ ലൈക്കുകൾ, മാസത്തിൽ ഒരു ബൂസ്റ്റ് , ഒപ്പം കൂടുതൽ പ്രൊഫൈൽ കൺട്രോളുകളും. പക്ഷെ ഒരു നിമിഷം നിൽക്കു, ഇത് കൂടുതൽ മെച്ചപ്പെടുകയാണ്. ഞങ്ങളുടെ ലൈക്സ് യൂ ഫീച്ചർ കൊണ്ട് സമയം ലാഭിക്കുന്നതിനോടൊപ്പം ലക്ഷ്യമില്ലാത്ത തിരച്ചിലും ഒഴിവാക്കാം. ഈ ഫീച്ചര്‍ വഴി തിരച്ചിൽ ആരംഭിക്കുന്നതിന് മുമ്പുതന്നെ നിങ്ങളെ ആരാണ് ലൈക് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയുവാൻ സാധിക്കുന്നു. ഇത് നിങ്ങളുടെ അനിശ്ചിതമായിട്ടുള്ള എല്ലാ മാച്ചുകളും നിങ്ങളിലേക്കെത്തിക്കുന്ന, 24/7 ലഭ്യമായിട്ടുള്ള നിങ്ങളുടെ സ്വകാര്യ Tinder സൂക്ഷിപ്പുകാരൻ ആണ് ഇതെന്ന് വിചാരിച്ചുകൊള്ളൂ. ഇനി നിങ്ങൾക്ക് നിശ്ചിന്തമായിരുന്ന് നല്ലൊരു കോക്ടെയ്ൽ ആസ്വദിച്ചുകൊണ്ട് സൗകര്യപ്രദമായി പ്രൊഫൈലുകൾ ബ്രൗസ് ചെയ്യാവുന്നതാണ്. തിരച്ചിലിന്റെ ക്ഷീണത്തിന് വിട.
-----------------------------------
If you choose to purchase Tinder Plus or Tinder Gold, payment will be charged to your Google Play account, and your account will be charged for renewal within 24-hours prior to the end of the current period. Auto-renewal may be turned off at any time by going to your settings in the Play Store after purchase. Current Tinder Plus subscription price starts at $9.99 USD/month, and one-month, 6-month and 12-month packages are available. Current Tinder Gold subscription price starts at $14.99 USD/month, and one-month, 6-month and 12-month packages are available. Prices are in U.S. dollars, may vary in countries other than the U.S. and are subject to change without notice. No cancellation of the current subscription is allowed during the active subscription period. If you don’t choose to purchase Tinder Plus or Tinder Gold, you can simply continue using Tinder for free.
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 4 എണ്ണവും
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 7 എണ്ണവും