Talk360 ലോകത്താകമാനം ഉള്ള ഒരു ദശലക്ഷത്തോളം ജനങ്ങൾ വിശ്വാസം അർപ്പിച്ചിട്ടുള്ള കോളിംഗ് ആപ്ലിക്കേഷൻ ആണ്. നിങ്ങളുടെ നിലവിലുള്ള നമ്പറിൽ നിന്നും ഈ ആപ്പ് ഉപയോഗിച്ച് മറ്റു രാജൃങളിലെ ഓഫ് ലൈൻ ഫോണിലേക്ക് ചിലവുകുറഞ്ഞ നിരക്കിൽ വിളിക്കാവുന്നതാണ്. Talk360 എന്ന ആപ്പ് ഡൌൺലോഡ് ചെയ്തുകഴിഞ്ഞാൽ മൊബൈൽ, ലാൻഡ്‌ലൈൻ എന്ന വ്യത്യാസമില്ലാതെ ഏതിലേക്കും വിളിക്കാവുന്നതാണ്, കോളർക്ക് മാത്രമേ Talk360 ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ഠതുള്ളൂ. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ക്രെഡിറ്റുകൾ വാങ്ങാം, അതിന് സബ്സ്ക്രിപ്ഷൻ ചെയ്യേണ്ഠ ആവശ്യമില്ല. ആപ്ലിക്കേഷൻ ഉപയോഗിക്കാൻ എളുപ്പവും വിദേശത്തേക്ക് വിളിക്കാൻ വളരെ ലളിതവും വിശ്വസനീയവും അതിനോടൊപ്പം പണം ലാഭവും ആണ്.
സൗജന്യ ടെസ്ററ്കാൾ (FREE TEST CALL)
നിങ്ങൾ ആദൃമായി ആപ്പ് ഡൌൺലോഡ് ചെയ്യുമ്ബോൾ വിദേശത്തേക്ക് ഒരു ടെസ്ററ്കാൾ ചെയ്യുന്നതിനുള്ള സൌജനൃക്രെഡിറ്റ് ലഭൃമാകുന്നതാണ്. ഇതുവഴി വാങ്ങുന്നതിനു മുന്പു തന്നെ Talk360 യുടെ ഗുണമേന്മ അനുഭവിച്ച് അറിയാൻ സാധിക്കുന്നതാണ്.
സ്വീകരിക്കുന്നവർക്ക് ഇന്റർനെറ്റ് ആവശ്യമില്ല
മറ്റ് കോളിംഗ് ആപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായി, നിങ്ങൾ വിളിക്കുന്ന വ്യക്തി Talk360 ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതായോ ഓൺലൈൻ ആയിരിക്കണം എന്നോ ഇല്ല. മിതമായ നിരക്കിൽ വിദേശത്തേക്ക് ലാൻഡ്‌ലൈൻ, മൊബൈൽ നമ്പർ എന്നിവയിലേക്ക് വിളിക്കാം. വിളിക്കുന്നയാൾക്ക് 3G, 4G, 5G അല്ലെങ്കിൽ WIFI കണക്ഷൻ ആവശ്യമാണ് എന്നു മാത്രം.
സബ്സ്ക്രിപ്ഷൻ ഇല്ലാതെയും വിളിക്കാം
സബ്സ്ക്രിപ്ഷൻ ചെയ്യാതെ തന്നെ കാൾ ചെയ്യാം എന്നത് Talk360 ഇന്റർനാഷണൽ കാളിംഗ് ആപ്പിന്ടെ മറ്റൊരു വൃതൃസ്തതയാണ്. കോളർ ഐഡിയായി നിങ്ങളുടെ സ്വന്തം ഫോൺ നമ്പർ ഉപയോഗിക്കുന്നു, എന്നതിനാൽ മറ്റൊരു സിം ആവശ്യമില്ല
വിലകുറഞ്ഞ അന്തർദ്ദേശീയ കോളുകൾ
UAE,Kuwait,Maldives,USA,UK തുടങ്ങിയ 196 രാജൃങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ ഫോൺകോൾ ചെയ്യാവുന്നതാണ്.വിശ്വസനീയവും കണക്ഷനുകളുള്ളതും എന്നാൽ മിതമായ നിരക്കിൽ ബന്ധുമിത്രാദികളെ അല്ലെങ്കിൽ ബിസിനസ്സ് ബന്ധങ്ങൾക്കായി വിദേശത്തേക്ക് Talk360 വഴി വിളിക്കാൻ സാധിക്കും.
എന്തിനാണ് TALK360 കോളിംഗ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത്
-ഈ ആപ്പ് വഴി വിശ്വസനീയമായ കണക്ഷൻ ഫോൺകോളുകൾക്ക് ലഭൃമാണ്.
-ഉപയോഗിക്കാൻ എളുപ്പമായ കോളിംഗ് അപ്ലിക്കേഷൻ. ആപ്പ് ഡൌൺലോഡ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ഉപയോഗിച്ചു തുടങ്ങാം.
-ഞങ്ങളുടെ അന്തർദ്ദേശീയ കോളിംഗ് ആപ്ലിക്കേഷൻ നിങ്ങളുടെ കോൺടാക്റ്റുകളുമായി തടസ്സങ്ങളില്ലാതെ ബന്ധിപ്പിക്കുന്നു
-നിങ്ങൾക്ക് കോൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്തിന്റെ നിരക്ക് കാണാൻ കഴിയും.
-സമീപകാല കോൾ അവലോകനം. നിങ്ങൾ വിദേശത്തേക്ക് വിളിച്ച കോളുകളുടെ മിനിറ്റുകളുടെ എണ്ണം കാണുക.
കോൾ ക്രെഡിറ്റ് ഓൺലൈനിൽ വാങ്ങുക. 50ൽ പരം -പേയ്‌മെന്റ് രീതികളിൽ നിന്ന് തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ ക്രെഡിറ്റ് വാങ്ങുകയോ ചെയ്യാം.
-സുഹ്രത്തുക്കളുമായി കോളിംഗ് ആപ്ലിക്കേഷൻ ഷെയർ ചെയ്യുന്നതു വഴി സൗജന്യമായി കോൾ ക്രെഡിറ്റ് നേടാവുന്നതാണ്.
-ഉയർന്ന നിലവാരമുള്ള അന്താരാഷ്ട്ര കോളുകൾ. ഉയർന്ന ഗുണനിലവാരമുളള VOIP പരിഹാരം ആസ്വദിക്കൂ.
-ലാൻഡ്ലൈനിലേക്ക് വിളിക്കാം- ഇൻഡർനെറ്റ് കഩ്ഩക്ഷൻ ഇല്ലാതെ തന്നെ ലാൻഡ്ലൈനിലേക്ക് വിളിക്കാം.
14 ദിവസത്തെ മണിബാക്ക് ഗ്യാരണ്ടി
ഞങ്ങളുടെ കോളിംഗ് ആപ്ലിക്കേഷനിൽ നിങ്ങൾ 100% സന്തുഷ്ടരാണ് എന്നത് ഞങ്ങൾക്ക് വളരെയധികം പ്രധാനൃമുള്ള കാരൃമാണ്. നിങ്ങൾ പൂർണ്ണമായും തൃപ്തരല്ലെങ്കിൽ, അറിയിക്കുക, നിങ്ങൾക്ക് റീഫണ്ട് ലഭിക്കുന്നതാണ്. ഇന്ന്തന്നെ Talk360 ഇന്റർനാഷണൽ കോളിംഗ് ആപ്ലിക്കേഷൻ ഡൗൺലോഡു ചെയ്‌ത് നിങ്ങൾക്ക് താൽപ്പര്യമുള്ളപ്പോഴെല്ലാം രാജ്യത്തിന്റെ ഏതു കോണിലേക്കും വിലകുറഞ്ഞ ആന്താരാഷ്ട്ര കോളുകൾ വിളിക്കുക ആദ്യം .
ഞങ്ങളുടെ ദൗത്യം –
ജീവിതത്തെ ബന്ധിപ്പിക്കുന്നു - ദൂരം കുറയ്‌ക്കുന്നു. അതാണ് ഞങ്ങൾ ചെയ്യുന്നതും, ഞങ്ങളുടെ താൽപ്പര്യവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണെങ്കിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ് ഞങ്ങളുടെ ആപ്ലിക്കേഷൻ. Talk360 ആപ്ലിക്കേഷൻ വഴിയാണ് നിങ്ങൾ വിളിക്കുന്നതെന്ന് റിസീവർ അറിയാതെ തന്നെ കുടുംബവുമായും സുഹൃത്തുക്കളുമായും സമ്പർക്കം പുലർത്തുക അതോടൊപ്പം വിശ്വസനീയമായ ബിസിനസ്സ് കോളുകളും നടത്തുക.
വിളി India: ഇന്ത്യയിലേക്ക് മിനിറ്റിന് ₹0.90 എന്ന നിരക്കിൽ മൊബൈൽ, ലാൻഡ്‌ലൈൻ എന്നിവയിലേക്ക് വിളിക്കാൻ സാധിക്കും.
വിളി USA: ഇന്ത്യയിലേക്ക് മിനിറ്റിന് ₹1.74 എന്ന നിരക്കിൽ മൊബൈൽ, ലാൻഡ്‌ലൈൻ എന്നിവയിലേക്ക് വിളിക്കാൻ സാധിക്കും.
വിളി UK: ഇന്ത്യയിലേക്ക് മിനിറ്റിന് ₹1.04 എന്ന നിരക്കിൽ മൊബൈൽ, ലാൻഡ്‌ലൈൻ എന്നിവയിലേക്ക് വിളിക്കാൻ സാധിക്കും.
വിളി Singapore: ഇന്ത്യയിലേക്ക് മിനിറ്റിന് ₹1.50 എന്ന നിരക്കിൽ മൊബൈൽ, ലാൻഡ്‌ലൈൻ എന്നിവയിലേക്ക് വിളിക്കാൻ സാധിക്കും.
നിങ്ങൾക്ക് വിളിക്കാം UAE, Kuwait, Maldives, ഒപ്പം ലോകത്തിലെ എല്ലാ രാജ്യങ്ങളും
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജനു 1