DISCO: ഗേ ചാറ്റ് & ഡേറ്റിംഗ്

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.3
107K അവലോകനങ്ങൾ
5M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 18
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങള്‍ക്ക് പുതിയ ഗേ ആളുകളെ കണ്ടുമുട്ടണോ? DISCO - നിങ്ങളെ പോലുള്ള ആണുങ്ങള്‍ക്ക് വേണ്ട നൂതന ചാറ്റ് ഡേറ്റിംഗ് ആപ്പില്‍ അത് വളരെ എളുപ്പമാണ്. ഞങ്ങള്‍ക്ക് 20 ദശലക്ഷം അംഗങ്ങളുണ്ട്‌. ദിവസവും 100,000 പേര്‍ അംഗങ്ങളാകുന്നു. DISCO വഴി ഒരു സുന്ദരനെ കണ്ടെത്തുക ലളിതമാണ്! ഞങ്ങള്‍ വ്യത്യസ്തത ഇഷ്ടപ്പെടുകയാല്‍ സ്വവര്‍ഗ്ഗാനുരാഗികളെയും ദ്വിലിംഗമുള്ളവരെയും ഭിന്നലിംഗമുള്ളവരെയും വിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നു.

✔ പുതിയ ഒരാളെ കണ്ടെത്തുക
ഞങ്ങള്‍ നിങ്ങളുടെ അടുത്തുള്ള ഉത്തമരായ ഗേ ആളുകളെയാണ് അവതരിപ്പിക്കുന്നത്. മാച്ച് ഗെയിമില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരെയും അല്ലാത്തവരെയും തിരഞ്ഞെടുക്കുക. പുതിയ കൂട്ടുകാരെ കണ്ടെത്താനും ബന്ധം തുടങ്ങാനോ നേരംപോക്കിനയോ കാണുകയും ചെയ്യാം.

✔ നിങ്ങള്‍ക്കാണ് എപ്പോഴും നിയന്ത്രണം
ചെറിയ ടീമും വലിയ ലക്ഷ്യവുമുള്ളവരാണ് DISCOയ്ക്ക് പിന്നില്‍. ഗേ സമൂഹത്തിലുള്ളവര്‍ക്ക് രസകരമായും സുരക്ഷിതമായും ഗംഭീരമായും ബന്ധപ്പെടാനുള്ള മാര്‍ഗം. നിങ്ങള്‍ക്ക് തീരുമാനിക്കാം ആര്‍ക്കൊക്കെ നിങ്ങളെ ബന്ധപ്പെടാന്‍ പറ്റും എന്നും അത് എവിടെ എത്തിക്കണം എന്നും. DISCOയില്‍ എല്ലാവരും സുരക്ഷിതരും അഭ്യുദയകാംക്ഷികളുമാണ്.

✔ ഇത് സൗജന്യമാണ്
നേരായ ആളെ കണ്ടെത്താന്‍ ഗേ ആളുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാണ് DISCO. പരമ്പരാഗത ഡേറ്റിംഗ് സേവനങ്ങള്‍, പണം നല്‍കി ഉപയോഗിക്കുന്ന ഗേ ഡേറ്റിംഗ് ആപ്പുകള്‍, സങ്കീര്‍ണമായ ഫ്ലര്‍ട്ട് ചാറ്റുകള്‍ എന്നിവ മറക്കുക. DISCO പുതിയതും, വ്യത്യസ്തവും, കളികള്‍ മാറ്റിമറിക്കുന്നതുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇതില്‍ ദയവായി അറിയിക്കുക: [email protected]

ഒരുപാട് രസിക്കൂ. നിങ്ങളുടെ അഭിപ്രായത്തിന് നന്ദി :)

ചിഴേയ്സ്,
DISCOയിലെ ആണുങ്ങള്‍
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഡിസം 17

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 3 എണ്ണവും
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 8 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.3
104K റിവ്യൂകൾ

പുതിയതെന്താണ്

Looking for the perfect app to meet new friends or date right now? You got it!
We work every day to bring you the absolute best social and dating experience and update our app with new improvements frequently. To make sure you don't miss a thing, just keep your updates turned on.

New:
Bug fixes and performance improvements.

Your feedback is very important to us, so please let us know what you think!
Have fun!
The Disco team