നിങ്ങളെ വിനോദങ്ങളുടെ മായാലോകത്തേക്കെത്തിക്കാൻ ZEE5!. നിങ്ങൾക്ക് ആവശ്യമുള്ള ഭാഷകൾ തിരഞ്ഞെടുക്കാനും ZEE5ൽ സാധിക്കും! 12 ഭാഷകളിലായുള്ള ടിവി ഷോകൾ, യഥാർത്ഥ ഉള്ളടക്കം, സിനിമകൾ, ഒറിജിനൽ വെബ് സീരീസ് തുടങ്ങിയവയെല്ലാം ZEE5ലുണ്ട്. അതോടൊപ്പം തന്നെ 90+ ലൈവ് ടി.വി ചാനലുകളും 100,000+ മണിക്കൂറിലേറെ ദൈർഘ്യമുള്ള വീഡിയോ ഉള്ളടക്കങ്ങളും പരിധിയില്ലാതെ ആസ്വദിക്കാനും ZEE5ലൂടെ സാധിക്കും.
സവിശേഷതകൾ * എച്ച്ഡി ഗുണനിലവാരമുള്ള വീഡിയോ സ്ട്രീമിംഗ്
* ആവശ്യാനുസരണം ഡിസ്‌പ്ലേയിലേയും ഉള്ളടക്കത്തിലേലും ഭാഷകളിൽ ഭേദഗതി വരുത്താം
* ഷോകളും സിനിമകളും ഓഫ്‌ലൈനിലും ഡൗൺലോഡ് ചെയ്യാം
* ചാനൽ പ്രോഗ്രാമിങ്ങുകളെക്കുറിച്ചുള്ള തൽസമയ ടിവി ഗൈഡ്
* ജനപ്രിയമായ തത്സമയ ടിവി ചാനലുകൾ റീറൺ ചെയ്യാൻ സാധിക്കും
* സ്മാർട്ട് സെർച്ചിനു പുറമെ ശബ്ദം ഉപയോഗിച്ചുകൊണ്ടും ഉള്ളടക്കങ്ങൾ തിരയാം
* അനുയോജ്യമായ ബിറ്റ്റേറ്റ് സ്ട്രീമിംഗ്
* ഒരു തടസ്സവുമില്ലാത്ത വീഡിയോ പ്ലേബാക്ക് ഫീച്ചർ
* 24X7 ഓൺലൈൻ കസ്റ്റമർ സപ്പോർട്ട് സിസ്റ്റം
ഇഷ്ടമുള്ള ഭാഷകൾനിങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള വിവിധ ഭാഷകൾ ZEE5ൽ ലഭ്യമാണ്. മാത്രമല്ല പത്ത് ഇന്ത്യൻ ഭാഷകളിലുള്ള ഉള്ളടക്കളും നിങ്ങൾക്ക് ഇതിലൂടെ ആസ്വദിക്കാം.
പോപ്പുലർ ടിവി ഷോസ് ഓൺ - ഡിമാൻഡ്എട്ട് ഭാഷകളിലായി 80,000+ മണിക്കൂറുകളിലേറെയുള്ള 500ൽ കൂടുതൽ പരമ്പകളാണ് ZEE5ന്റെ ബിംഗിലുള്ളത്. കുന്ദലി ഭഗ്യ, ഭാബിജി ഘർ പര ഹെൻ, തുസത് ജീവ് രംഗാല, മ്യസ നാവിറച്ചി ബേക്കോ, മുസ്ത മൻദരം, കൊഞ്ചെം ടച്ച്ലോ അറ്റ്ചെപ്പ്, സൊൽവതെല്ലാം ഉൻമൈ, ഡാൻസ് ജോഡി ഡാൻസ്, ദാദാഗിരി അൺലിമ്മിറ്റഡ്, ദീദി നമ്പർ1, ഡാൻസ് കർണാടക ഡാൻസ്, ഡ്രാമ ജൂനിയർ എന്നിങ്ങനെ പോകുന്നു ആ നിര.
സമ്പന്നമായ സിനിമ ലൈബ്രറി സമ്പന്നമായ സിനിമാ ലൈബ്രറിയാണ് ZEE5ലുള്ളത്. ഇന്ത്യയിലെ ആദ്യ ശബ്ദ ചിത്രമായ ആലം അര മുതൽ ഓസ്കാർ പുരസ്കാരം നേടിയ മികച്ച സിനിമയായ മൂൺലൈറ്റ് വരെ അതിലുണ്ട്. എച്ച്ഡി മികവിൽ ടോയ്ലറ്റ്-ഏക് പ്രേംകഥ, മെർസൽ, ശ്രീമന്തുദു എന്നിങ്ങനെയുള്ള ഇന്ത്യൻ സിനിമകളും ഹോളിവുഡിലെ ബ്ലോക്ക്ബസ്റ്റർ പെലെ, ട്വൽവ് ഇയേർസ് എ സ്ലേവ് തുടങ്ങിയ ഹോളിവുഡ് സിനിമകളും ZEE5ലുണ്ട്. ജനപ്രിയ ഡബ്ബ് സിനിമകളും എല്ലാ ഭാഷകളിലുമുള്ള സബ് ടൈറ്റിലുകളും നിങ്ങളുടെ ഓൺലൈൻ മൂവി അനുഭവം മികച്ചതാക്കുന്നു.
അന്താരാഷ്ട്ര ശ്രേണിയിലെ മികച്ചവലോകമെമ്പാടുമുള്ള ടിവി പരമ്പരയുടെ ആകർഷണീയമായ പ്രീമിയം ശേഖരവും ZEE5ലുണ്ട്. എച്ച്ഡി മികവിലുള്ളതും ഹിന്ദി ഭാഷയിലേക്ക് വിവർത്തനം ചെയ്തതുമായ ടർക്കിഷ്, കൊറിയൻ, സ്പാനിഷ് ഷോകളും വളരെ പ്രശസ്തമായ ഇംഗ്ലീഷ് പരമ്പരകളും പാകിസ്ഥാനി നാടകങ്ങളും ZEE5ന് മാറ്റേകുന്നു.
ഏവർക്കും ഒരുപോലെ ആസ്വദിക്കാൻZEE5 വിവിധ ഭാഷകളിലുള്ളതും ജനപ്രിയ താരങ്ങളും നിരവധി കലാകാരന്മാരും അണിനിരക്കുന്നതുമായ വിവിധ വെബ്-സീരീസുകളുടെ കമനീയ ശേഖരവും ZEE5ലുണ്ട്. പലതരം ചെറുകഥകളുടെ വീഡിയോകൾ പരിധിയില്ലാതെ ആസ്വദിക്കാനും ZEE5 സൌകര്യമൊരുക്കുന്നു.
ലൈവ് ടിവി ഓൺ-ദി-ഗോ90+ തത്സമയ ടിവി ചാനലുകളിൽ നിന്നും ഏറ്റവും മികച്ച ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷ ചാനലുകളും സിനിമ, വാർത്ത ചാനലുകളും കുട്ടികൾക്കുള്ള ചാനലുകളും ZEE5ലുണ്ട്.ഷിർദ്ദി സായി ബാബ, സിദ്ധിവിനായക ക്ഷേത്രം, മറ്റു പ്രമുഖ ഭക്തി സ്ഥലങ്ങൾ എന്നിവയിൽ നിന്നുള്ള തത്സമയ ദർശനവും ZEE5 നൽകുന്നു.
എക്സ്ക്ലൂസിവ് ഇവന്റുകൾപ്രിയപ്പെട്ട ടിവി പരിപാടികൾ ഇതാ വെറും ഒരു ക്ലിക്ക് മാത്രം അകലെ! ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമുള്ള ഇവന്റുകളും സീ സിനി അവാർഡുകൾ, സീ കുടുംബം അവാർഡുകൾ, സീ മറാത്തി അവാർഡുകൾ എന്നീ ഷോകളും ZEE5ലൂടെ ആസ്വദിക്കാം.
കുട്ടികൾക്കുള്ള പുതിയ പഠനാനുഭവങ്ങൾകുട്ടികൾക്കുള്ള നിരവധി പുതിയ പഠനാനുഭവങ്ങളായ അനിമേറ്റഡ് സീരീസ്, സയൻസ് ഷോകൾ, ഇംഗ്ലീഷ് പാട്ടുകൾ, ഡിഐവൈ ടിപ്സുകൾ എന്നിങ്ങനെയുള്ള വീഡിയോകളുടെ നീണ്ട നിരയും ZEE5നെ വ്യത്യസ്തമാക്കുന്നു.
ഏറ്റവും പുതിയ സംഗീത വീഡിയോകൾഏറ്റവും മികച്ച ട്രെൻഡിംഗ് മ്യൂസിക് വീഡിയോകളും ZEE5ലുണ്ട്. പ്രിയ താരങ്ങളുടെ ബോളിവുഡ്, മറാത്തി, തെലുങ്ക് എന്നീ സിനിമകളിലേയും വിവിധ ആൽബങ്ങളിലേയും സംഗീത വീഡിയോകൾ എച്ച്ഡി മികവിൽ ആസ്വദിക്കാനും ZEE5ലൂടെ സാധിക്കും.
ZEE5 ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ, മുമ്പൊരിക്കലും ആസ്വദിക്കാത്ത തരത്തിലുള്ള വിനോദങ്ങൾ ആസ്വദിക്കൂ!നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും പ്രശ്നങ്ങളും ഉപദേശങ്ങളും [email protected] എന്ന ഇമെയിലിലേക്ക് അയക്കുക വെബ്സൈറ്റ് : www.zee5.com
https://www.facebook.com/ZEE5
https://www.twitter.com/zee5india
https://www.instagram.com/zee5